x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​വോ​ട് പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​


Published: June 10, 2026 02:56 AM IST | Updated: June 10, 2026 02:56 AM IST

ആ​ല​ക്കോ​ട്: ര​യ​റോം പു​ഴ​യി​ൽ നെ​ടു​വോ​ട് തൂ​ക്കു പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലും ചാ​ക്കി​ലു​മാ​ണ് അ​റ​വു മാ​ലി​ന്യം അ​ട​ക്കം വ​ലി​യ​തോ തി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് പു​ഴ​യോ​ര​ത്ത് ത​ള്ളി​യ​ത്.

ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ള​ലി​നെ​തി​രേ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local news Garbage dumped Neduvod river

Recent News

Corehub Up