കല്ലടിക്കോട്: കാഞ്ഞിക്കുളം ഐജി മെഡിക്കൽ സെന്ററിൽ ആരംഭിച്ച ഹെൽത്ത് കാർഡ് പദ്ധതി മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക- വ്യാപാര മേഖലയിൽ നിന്നുള്ളവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്രീലത, യൂസഫ് പാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾഖാദർ, സവിത, ബീന ജോയ്, ആന്റണി മതിപ്പുറം, കെ.കെ. ചന്ദ്രൻ, കെ. രാധാകൃഷ്ണൻ, സി.പി. സജി, പി. ശരത്, സെയ്ത് മുഹമ്മദ്, ഡോ. മാത്യു പനയ്ക്കാതോട്ടം, ഡോ.മുഹമ്മദ് ഷാഫി, പി.എം. അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Health Card