x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം


Published: June 10, 2026 03:12 AM IST | Updated: June 10, 2026 03:12 AM IST

മാ​ലോം: കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​പ്പ മേ​ഖ​ല കു​ടും​ബ​സം​ഗ​മ​വും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും മാ​ലോം പീ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി. ​മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​മു​ര​ളീ​ധ​ര​ൻ, കെ.​വി. ഷി​ബു, ഫി​റോ​സ് പ​ടി​ഞ്ഞാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ചി​ത്ര, സു​നി​ൽ ശ്രീ​കൃ​ഷ്ണ, എ​സ്.​എ​സ്. ഹം​സ, സു​രേ​ഷ് വെ​ള​ളി​ക്കോ​ത്ത്, നാ​സ​ർ മു​ന​മ്പം, ഹ​നീ​ഫ ക​രി​ങ്ങ​പ​ള്ളം, അ​ഷ​റ​ഫ് കാ​ഫി​ല, ബാ​ല​ൻ ബ​ളാ​ന്തോ​ട്, ബാ​ലു ഉ​ദു​മ, ഷി​ബി കോ​ശി, പി.​പി. ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local news Higher Goods Owners Association

Recent News

Corehub Up