തൃശൂർ: ചെന്പൂക്കാവ് ഹോളിഫാമിലി സിജിഎച്ച്എസ്എസിൽ മെറിറ്റ് ഡേ ആഘോഷം "പാപ്പിയോണ്‍ 2026' നടത്തി. രാജൻ ജെ. പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസിൻ തെരേസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ പവാന റോസ്, തൃശൂർ അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി, അസിസ്റ്റന്റ് പ്രഫസർ ഡോ. കെ.എ. ആൻമേരി. അധ്യാപിക സിസ്റ്റർ മിനു മേരി, സ്റ്റാഫ് സെക്രട്ടറി സെസി ജോണ്‍ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local news Merit Day Holy Family CGHSS