x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ടാ​ൻ നി​ല​ന്പൂ​രി​ൽ മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കി


Published: June 9, 2026 07:32 AM IST | Updated: June 9, 2026 07:32 AM IST

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്നു. ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

മ​ഴ​ക്കാ​ല ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ണ്‍​ട്രോ​ൾ റൂം, ​ശു​ചീ​ക​ര​ണം, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ൽ, ദു​രി​താ​ശ്വാ​സ സം​വി​ധാ​ന​ങ്ങ​ൾ, കു​ടി​വെ​ള്ള വി​ത​ര​ണം, ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ കൂ​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത​ലി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, മും​താ​സ് ബാ​ബു, സു​രേ​ഷ് പാ​ത്തി​പ്പാ​റ, മേ​രി​സ് ഷി​ബു, സ്മി​ത മോ​ൾ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ൻ, വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​പി. ജ​ലാ​ലു​ദീ​ൻ, കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ പി. ​അ​നീ​ഷ്, ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നി​യ​ർ ഫാ​യി​സ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ്, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ, എ​ച്ച്ഐ പി.​അ​ഞ്ജ​ന, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ യു. ​ന​രേ​ന്ദ്ര​ൻ, വി​ൻ​സ​ന്‍റ് ഗോ​ണ്‍​സാ​ഗ, കൗ​ണ്‍​സി​ല​ർ​മാ​ർ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Nilanpur strengthened frontline

Recent News

Corehub Up