വഴിത്തല: പല്ലവി നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പത്താംവാര്‍ഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റോഡ് ശുചീകരണം, പ്രാഥമിക ജീവന് രക്ഷാപരിശീലന ക്ലാസ് പ്രിവിലേജ് കാര്‍ഡ് വിതരണം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, പഠനോപകരണ വിതരണം, ഓരോ കുടംബത്തിനും ചന്ദനത്തൈവിതരണം എന്നിവ സംഘടിപ്പിച്ചു.
പ്രസിഡന്റ് ശ്രീജിത്ത് തുമ്പശേരില്‍, സെക്രട്ടറി ജിസ്മോള്‍ ജോമോന്, ട്രഷറര്‍ കുര്യാക്കോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local news Pallavi Nagar Residents Asso