x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്ക് പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി


Published: June 9, 2026 08:01 AM IST | Updated: June 9, 2026 08:01 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.


ബാ​ഗ്, കു​ട, നോ​ട്ട് പു​സ്ത​ക​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ ഉ​ൾ​പ്പ​ടെ 21 ഇ​നം സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ​കി​റ്റു​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​ത്. ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം എം​പി ഓ​ഫീ​സി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു.

ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എം.​ജി. ഗീ​ത എം.​ജി, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ്, പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ മ​ജേ​ഷ് രാ​മ​ൻ, ലീ​ഗ​ൽ കം ​പ്ര​ബേ​ഷ​ൻ ഓ​ഫീ​സ​ർ നി​ഖി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ച്ച്.​ബി. പ്ര​ദീ​പ്, നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​പി. ആ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Priyanka Gandhi provides study

Recent News

Corehub Up