x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി. ​എ​സ്. ജോ​ൺ ച​രി​ത്ര പു​രു​ഷ​ൻ: വ​ർ​ഗീ​സ് മാ​മ്മ​ൻ


Published: June 10, 2026 03:46 AM IST | Updated: June 10, 2026 03:46 AM IST

ടി. ​എ​സ്. ജോ​ൺ മെ​മ്മോ​റി​യ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലൂ​പ്പാ​റ വ​ലി​യ​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ വി​ക​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ച​രി​ത്ര പു​രു​ഷ​നാ​യി ടി.​എ​സ്. ജോ​ൺ അ​നു​സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ. ടി. ​എ​സ്. ജോ​ൺ മെ​മ്മോ​റി​യ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലൂ​പ്പാ​റ വ​ലി​യ​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ബെ​നോ വി. ​ജോ​ൺ, ക​ല്ലൂ​പ്പാ​റ പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി. വ​ർ​ഗീ​സ് മാ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​ഈ​പ്പ​ൻ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു, ചെ​റി​യാ​ൻ പോ​ള​ചി​റ​യ്ക്ക​ൽ, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, ഈ​സ്റ്റ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​രു​വി​ള ശ​ങ്ക​ര​മം​ഗ​ലം, പ്ര​ഫ. എം. ​എ​ൻ. ജോ​ർ​ജ്, അ​നി​ൽ ഏ​ബ്ര​ഹാം, മാ​ത്ത​ൻ വ​ർ​ഗീ​സ്, പ്ര​ഫ. ടി. ​ജെ. ഡാ​നി​യേ​ൽ, ജോ​ൺ​സ​ൺ കു​ര്യ​ൻ, തോ​മ​സ് മാ​ത്യു, എ​ബി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up