x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു


Published: June 10, 2026 03:48 AM IST | Updated: June 10, 2026 03:48 AM IST

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന വീ​ട്ടി​നു​ള്ളി​ൽ പു​രു​ഷോ​ത്ത​മ​ൻ

ഏ​ഴം​കു​ളം: ചൊ​വ്വാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഏ​ഴം​കു​ളം മു​ക്കു​ഴി​ക്ക​ൽ കോ​ട​ന്തൂ​ർ​ത​റ​യി​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. കാ​റ്റി​ന്‍റെ ആ​ഘാ​ത​ത്തി​ൽ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ ഇ​ള​കി​വീ​ണ​തി​നേ തു​ട​ർ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മൊ​ഴി​വാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up