x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ഭ​ര​ണ​സ്‌​തം​ഭ​ന​ത്തി​നെ​തി​രേ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി


Published: June 10, 2026 01:26 AM IST | Updated: June 10, 2026 01:26 AM IST

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് എ​തി​രാ​യി യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച. റ​ഷീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ബ​ഷീ​ർ പൂ​ക്കോ​ട്, മ​ണ​ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ​സ്. സൂ​ര​ജ്, ബി.​വി. ജോ​യ്, ആ​ന്‍റോ തോ​മ​സ്, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ആ​ർ.​വി. ജ​ലീ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ർ. ര​വി​കു​മാ​ർ, കെ.​പി. ഉ​ദ​യ​ൻ, സി. ​ജോ​യ് ചെ​റി​യാ​ൻ, കെ.​പി.​എ. റ​ഷീ​ദ്, ബാ​ല​ൻ വാ​റ​ണാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local news Guruvayur Nagar Sabha

Recent News

Corehub Up