ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷഫലം
Thursday, May 21, 2020 11:37 PM IST
കോട്ടയം: എംജി സർവകലാശാല 2019 ഓഗസ്റ്റിലെ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (എംഎംബി സപ്ലിമെന്ററി 20082014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ അപേക്ഷിക്കാം.
2019 ഒക്ടോബറിലെ നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി 2015 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.