എംബിഎ സീറ്റൊഴിവ്
Wednesday, September 16, 2020 11:40 PM IST
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 202022 ബാച്ചിലേക്കുള്ള എംബിഎ കോഴ്സിന് എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
യോഗ്യരായവർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നേരിട്ട് ഹാജരാകണം. സിമാറ്റ്, ക്യാറ്റ്, കെമാറ്റ് പരീക്ഷയിൽ അംഗീകൃത സ്കോർ നേടിയവർക്ക് മുൻഗണന. 04812732288.