അഞ്ജു അൽഫോണ്‍സ ജോസ്
Monday, February 17, 2020 11:12 PM IST
ന്യൂഡൽഹി അക്കാഡമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നോവേറ്റീവ് റിസർച്ചിൽനിന്നു ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ അഞ്ജു അൽഫോണ്‍സ ജോസ്. (ഗസ്റ്റ് ലക്ചറർ സെന്റ് തോമസ് കോളജ് പാലാ) മോനിപ്പിള്ളി കുന്നുംപുറത്ത് ജോസ്ജയിൻ ദന്പതികളുടെ മകളും കരിന്പാനി ചാവനാട്ട് സുബിൻ ജോസിന്റെ (ഐഎസ്ആർഒ തിരുവനന്തപുരം) ഭാര്യയുമാണ്.