നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് പരിക്ഷാഫലം
Tuesday, January 12, 2021 11:08 PM IST
തിരുവനന്തപുരം: മാർച്ചിൽ നടന്ന നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന്റെ (എൻടിഇസി) ഒന്നും രണ്ടും വർഷ പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ (www.keralapareekshabhavan.in).