റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
Thursday, February 25, 2021 10:47 PM IST
തിരുവനന്തപുരം: ത്രിവത്സര/പഞ്ചവത്സര എൽഎൽബി, പിജി മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് പ്രവേശനം നേടിയവർ പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവർ റീഫണ്ടിനു അർഹതയുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രണ്ടിനു വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി സമർപ്പിക്കണം.