മീൻസ് കം മെരിറ്റ് സ്കോളർഷിപ് പരീക്ഷാഫലം
Wednesday, April 21, 2021 10:51 PM IST
തിരുവനന്തപുരം: ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ് പരീക്ഷയുടെ പരീക്ഷാഫലം nmmse.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 3,473 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടി.