University News
മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്: വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202122 വ​​​ർ​​​ഷം, 2021 മാ​​​ർ​​​ച്ചി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി/ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ൽ പ​​​ഠി​​​ച്ച് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ ​​​പ്ല​​​സ് നേ​​​ടി ജി​​​ല്ലാ മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ www.dcesholarship.gov.in വെ​​​ബ്സൈ​​​റ്റി​​​ലെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ലി​​​സ്റ്റ് പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ പി​​​ഴ​​​വ് മൂ​​​ലം ക്രെ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

ആ​​​യ​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ പേ​​​ര്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ഐ​​​എ​​​ഫ്എ​​​സ് കോ​​​ഡ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ഡി, എ​​​സ്എ​​​സ്എ​​​ൽ​​​സി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഏ​​​ഴി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​മു​​​ന്പാ​​​യി [email protected] എന്ന ഇമെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഫോ​ൺ: 9446780308.
More News