Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2019 - മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്
201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു പ്രാ​വ​ശ്യം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​തി​ല്ല. ആ​ദ്യ​ത്തെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ പ്രി​ന്‍റൗ​ട്ട് ത​ന്നെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രു ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മ​തി​യാ​കും.

ടൈം​ടേ​ബി​ൾ

27നു ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം)
സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​ഫ​ലം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 20.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ PGDC (പി.​ജി ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ & ജേ​ണ​ലി​സം) സ​പ്ലി​മെ​ന്‍റ​റി (SDE) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക്, 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി (EEE തി​സി​സ് & വൈ​വ വോ​സി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജ​നു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ആ​ൻ​ഡ് ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി/ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ര്യ​വ​ട്ട​ത്തെ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ/​വ​നി​താ ഹോ​സ്റ്റ​ലു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു
ക​യു​ള്ളു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന തീ​യ​തി മു​ത​ൽ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് പ​രീ​ക്ഷ

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന് മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ലും, ജൂ​ലൈ ഒ​ന്പ​തി​ന് ഗ​വ. ലോ ​കോ​ള​ജി​ലും, ജൂ​ലൈ 10ന് ​കേ​ര​ള ലോ ​അ​ക്കാ​ഡ​മി, ലോ ​കോ​ള​ജി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫീ​സ്

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ 19ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. പി​ഴ​യി​ല്ലാ​തെ 26വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 28വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ 24 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 24 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ29 വ​രെ​യും ഫീ​സ​ട​ച്ചു ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. അ​പേ​ക്ഷാ ഫീ​സി​നോ​ടൊ​പ്പം 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റി​നും 200 രൂ​പ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഫീ​സാ​യും അ​ട​യ്ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ൻ​റിം​ഗ്) പ​രീ​ക്ഷ​ക​ൾ 2019 ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്സ് പ​രീ​ക്ഷ 2019 ജൂ​ലൈ നാ​ലി​നും, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​ഡെ​സ്സ് പ​രീ​ക്ഷ​ക​ൾ 2019 ജൂ​ലൈ ഒ​ന്നി​നും ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ക്കും.​പി​ഴ​യി​ല്ലാ​തെ 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ കേ​ന്ദ്രം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മാ​ർ​ച്ച്/​ഏ​പ്രി​ൽ 2019 (സ​പ്ലി​മെ​ന്‍റ​റി) കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച്, 10, 11 തീ​യ​തി​ക​ളി​ൽ കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 17, 19 തീ​യ​തി​ക​ളി​ലേ​യ്ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2013 സ്കീം ​പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്) പ​രീ​ക്ഷ​യ്ക്ക് ടി​കെ​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കൊ​ല്ലം, വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജ്, രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി), യു​കെ എ​ഫ് കോ​ള​ജ്, കൊ​ല്ലം വ​ലി​യ കൂ​ന​ന്പാ​യി​ക്കു​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 19ന് ​കൊ​ല്ലം ടി​എം​കെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ്രേ​സ് മാ​ർ​ക്ക്

സി​ബി​സി​എ​സ് സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് എ​ൻ​സി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ളി​ൽ അ​ക്കാ​ഡ​മി​ക് വ​ർ​ഷം 201819 മു​ത​ൽ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കും. പ്ര​സ്തു​ത സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ ക്ലാ​സു​ക​ൾ 24നും, ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ 17നും ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ മൃ​ദം​ഗം പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ 27 വ​രെ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ട​ത്തെ ബി​രു​ദാ​ന്ത​ര ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ മ്യൂ​സി​ക്, എം​കോം, ഡെ​മോ​ഗ്ര​ഫി, , ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, സം​സ്കൃ​തം, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, കേ​ര​ള​സ്റ്റ​ഡി​സ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, അ​റ​ബി​ക്, ഫി​ലോ​സ​ഫി, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, ഡേ​റ്റ സ​യ​ൻ​സ്, ലിം​ഗ്വി​സ്റ്റി​ക്സ്, ത​മി​ഴ്, ജ​ർ​മ​ൻ, റ​ഷ്യ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്കും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മ്യൂ​സി​ക്, ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, ബ​യോ ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്, കൊ​മേ​ഴ്സ്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, എം​സി​ജെ, സൈ​ക്കോ​ള​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, സം​സ​കൃ​തം, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, കേ​ര​ള​സ്റ്റ​ഡീ​സ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, അ​റ​ബി​ക്, ഫി​ലോ​സ​ഫി, ആ​ർ​ക്കി​യോ​ള​ജി, എം​കോം (ഗ്ലോ​ബ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ്), ഇ​ക്ക​ണോ​മി​ക്സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, ഡേ​റ്റ സ​യ​ൻ​സ്, ഹി​ന്ദി, ലിം​ഗ്വി​സ്റ്റി​ക്സ്, ത​മി​ഴ്, ജ​ർ​മ​ൻ, റ​ഷ്യ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 17ന് ​രാ​വി​ലെ 10ന് ​അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.