University News
ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്സ്: സൈ​ക്ലിം​ഗ് ടെ​സ്റ്റ് 17 മുതൽ 19 വരെ
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള​​​ള വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ർ​​​വ​​​ന്‍റ്സ് (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 113/2017) ത​​​സ്തി​​​ക​​​യി​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​ന്ന​​തി​​നാ​​യി 17, 18, 19 തീ​​​യ​​​തി​​​ക​​​ളി​​ൽ സൈ​​​ക്ലിം​​​ഗ് ടെ​​​സ്റ്റും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തും. രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പി​​​എ​​​സ്‌​​സി ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്താ​​ണ് ടെ​​സ്റ്റും പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ക്കു​​ക. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പ്രൊ​​​ഫൈ​​​ലി​​​ൽ നി​​ന്ന് സൈ​​​ക്ലിം​​​ഗ് ടെ​​​സ്റ്റി​​​നു​​​ള​​​ള അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തി​​​ന്‍റെ അ​​​സ​​​ൽ സ​​​ഹി​​​തം സൈ​​​ക്കി​​​ളു​​മാ​​യി നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക​​​ണം.
More News