University News
കി​ക്മ​യി​ൽ എം​ബി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ൽ എം​​​ബി​​​എ (ഫു​​​ൾ​​​ടൈം) ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ 17ന് ​​​നെ​​​യ്യാ​​​ർ​​​ഡാ​​​മി​​​ലെ കി​​​ക്മ കാ​​​മ്പ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ന​​​ട​​​ത്തും.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര കോ​​​ഴ്‌​​​സി​​​ൽ ഫി​​​നാ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്‌​​​സ്, സി​​​സ്റ്റം എ​​​ന്നി​​​വ​​​യി​​​ൽ ഡ്യു​​​വ​​​ൽ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷാ​​​ഫോം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ ക്കാം.

കൂ​​​ടു​​​ത​​​ ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kicmake rala.in. ഫോ​​​ൺ: 8547618290,
More News