University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പിജി ക്ലാ​സു​ക​ൾ തുടങ്ങി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ർ​​​ട്‌​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​കോം ക്ലാ​​​സു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 650 ആ​​​ർ​​​ട്‌​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​നും 201718 ൽ ​​​സെ​​​പ്റ്റം​​​ബ​​​ർ 27 നു​​​മാ​​​ണ് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പി.​​​ജി ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. ഓ​​​രോ സെ​​​മ​​​സ്റ്റ​​​റും 90 പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രീ​​​ക്ഷ ന​​​ട​​​ത്തി ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​ം. ബി​​​രു​​​ദ​​​ഫ​​​ലം ഏ​​​പ്രി​​​ൽ 30 ന​​​ക​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ഫ​​​ലം മേ​​​യ് 31 ന​​​ക​​​വും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് വ​​​കു​​​പ്പി​​​ന്‍റെ ല​​​ക്ഷ്യ​​​ം.
More News