University News
കെ-​ടെ​റ്റ് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 22, 29 തി​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (കെ​​​ടെ​​​റ്റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​രും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. ktet.kerala.gov.in ലെ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​കാ​​​ര​​​മു​​​ള്ള (പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​യു​​​ടെ പേ​​​രും തീ​​​യ​​​തി​​​യും) ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്ക് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കി​​​ല്ല. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് പ്രി​​​ന്‍റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് 20 വ​​​രെ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.
More News