University News
അവസാന തീയതി നീട്ടി
കോ​ട്ട​യം: ഒ​ഇ​സി പ്രീ ​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ ​ഗ്രാ​ന്‍റ്സ് വ​ഴി ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ്/ അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​സാ​ന തീ​യ​തി 25 വ​രെ​യും സി​ബി​എ​സ്ഇ/​ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കു ജൂ​ലൈ 30 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി
More News