ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: വിവിധ പഠനവകുപ്പുകളിൽ പ്രവേശനം നേടിയ പിജി വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. എം. മനോഹരൻ, പരീക്ഷാ കണ്ട്രോളർ ഡോ. പി. ശിവദാസൻ, വിദ്യാർഥിക്ഷേമ വിഭാഗം ഡീൻ പി.വി. വൽസരാജൻ, ഡോ. ഇ.ശ്രീകുമാരൻ എന്നിവർ പങ്കെടുത്തു.