Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടേ​യും ജൂ​ലൈ 17 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​യു​ടെ വൈ​വ 21ന് ​ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​നി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൽ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 20, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ ഐ​എ​സ്സി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ (2017 അ​ഡ്മി​ഷ​ൻ) യ​ഥാ​ക്ര​മം ജൂ​ലൈ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് എ​ന്നീ തീ​യ​തി​ക​ളി​ലേ​യ്ക്ക് പുഃ​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​സെ​ന്‍റ​റി​നോ സ​മ​യ​ക്ര​മ​ത്തി​ലോ മാ​റ്റ​മി​ല്ല.

19ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്സി/​ബി​കോം (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും 24 ലേ​യ്ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല.

20ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​ബി​സി​എ​സ് ബി​എ​സ്സി ര​ണ്ടാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2019) തെ​ർ​മ​ൽ ഫി​സി​ക്സ് (പോ​ളി​മ​ർ കെ​മി​സ്ട്രി) (2018 അ​ഡ്മി​ഷ​ൻ) പി​വൈ 1231.7 പ​രീ​ക്ഷ 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തും. പു​തി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഒ​ന്നാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 19 മു​ത​ൽ 22 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ​സ്സി ബോ​ട്ട​ണി, മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

2019 21 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തി​ലെ എം​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫീ​സ്

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​എ/​ബി​എ​സ്സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​ഡ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് ജൂ​ലൈ 2019 പ​രീ​ക്ഷ​യ്ക്കു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി നേ​ടാ​തെ സ​മ​ർ​പ്പി​ക്കു​ന്ന ഓ​ഫ്‌​ലൈ​ൻ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2019 ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) & ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (HI) ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യും, ബി​കോം (HI) നാ​ല്, ആ​റ് എ​ന്നീ സെ​മ​സ്റ്റ​റു​ക​ൾ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യും എ​ട്ടാം സെ​മ​സ്റ്റ​ർ നേ​രി​ട്ടും അ​പേ​ക്ഷി​ക്ക​ണം. പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ നി​ർ​ദി​ഷ്ട തി​യ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ചെ​യ്ത വി​ഷ​യ​ങ്ങ​ളു​ടെ നി​ർ​ദി​ഷ്ട തി​യ​റി പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ൽ​പ​തി​ൽ കു​റ​വ് മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​മി​നാ​ർ & ഡി​സ്ക്ക​ഷ​ൻ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​ബി​എ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സെ​മി​നാ​റും ഡി​സ്ക്ക​ഷ​നും 23 മു​ത​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ideku.net എ​ന്ന വൈ​ബ്സൈ​റ്റി​ൽ.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം 2019

യു​ജി/​പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
സ്പോ​ർ​ട്സ് യെ​സ് ’ എ​ന്നു ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​വ​സാ​ന 2 വ​ർ​ഷം /+1, +2 ത​ല​ത്തി​ൽ ഉ​ള്ള​തു മാ​ത്രം) സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യാം. ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലു​ള്ള​ത് ആ​ദ്യം ന​ൽ​കു​ക. വി​ദ്യ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത ശേ​ഷ​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​ത്. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്കും സ്പോ​ർ​ട്സ് ’യെ​സ്’ എ​ന്നു ന​ൽ​കി​യ​വ​ർ​ക്കും മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ള്ള കോ​ളേ​ജു​ക​ളും ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. സ്പോ​ർ​ട്സ് ക്വാ​ട്ട​ക്ക് വേ​ണ്ടി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യി​ല്ല. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത​ല്ല.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു.​ജി/​പി.​ജി ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​താ​ണ്. ലോ​ഗി​ൻ ചെ​യ്ത ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ / കോ​ള​ജു​ക​ൾ ഓ​പ്ഷ​നാ​യി ന​ൽ​കാം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​നു ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കോ​ള​ജു​ക​ളി​ലൊ സ​ർ​വ​ക​ലാ​ശാ​ല​യി​ലൊ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​ക്കു മാ​ത്ര​മാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ​ക്ക് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത​ല്ല.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.