University News
ഡെവലപ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍
കൊ​​​ച്ചി: ജി​​​ല്ലാ എം​​​പ്ലോ​​​യ്മെ​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ലെ എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി സെ​​​ന്‍റ​​റി​​​ല്‍ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ഒ​​​രു ഒ​​​ഴി​​​വു​​​ണ്ട്. എം​​​ബി​​​എ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​ത്പ​​​ര്യ​​​മു​​​ള്ളവര്‍​എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം.
More News