University News
പ്ല​സ്‌​വ​ൺ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ വി​​​വി​​​ധ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ്ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും 21നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ റി​​​ന്യൂ​​​വ​​​ൽ ഫോം ​​​നേ​​​ര​​​ത്തേ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ APPLY ONLINESWS എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് പ്രി​​​ന്‍റൗ​​​ട്ട് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​ടു​​​ത്തു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ൽ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ പ്രി​​​ന്‍റൗ​​​ട്ടി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ വേ​​​ക്ക​​​ൻ​​​സി​​​ക്ക​​​നു​​​സ​​​രി​​​ച്ച് പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ എ​​​ഴു​​​തി ചേ​​​ർ​​​ത്ത് ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ/​​​എ​​​യി​​​ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യു​​​ള്ള വേ​​​ക്ക​​​ൻ​​​സി​​​യും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ന്ന് അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (www.hscap.kerala.gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News