University News
അ​മ​ല്‍​ജ്യോ​തി​ എൻജിനിയറിംഗ് കോളജിൽ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡി​ന്‍റെ പ​രി​ശീ​ല​നം
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: എ​​പി​​ജെ അ​​ബ്ദു​​ള്‍​ക​​ലാം കേ​​ര​​ള ടെ​​ക്‌​​നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള​​ള എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ര്‍​ക്കാ​​യി ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ റോ​​യ​​ല്‍ എ​​ല്‍​ഫീ​​ല്‍​ഡും അ​​മ​​ല്‍​ജ്യോ​​തി എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ ഡി​​പ്പ​​ര്‍​ട്ടു​​മെ​​ന്‍റും സം​​യു​​ക്ത​​മാ​​യി 24 മു​​ത​​ല്‍ 28 വ​​രെ അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​ട​​ക്കും. യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടു​​കൂ​​ടി​​യാ​​ണ് പ​​രി​​ശീ​​ല​​നം.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സ​​സ്‌​​പെ​​ന്‍​ഷ​​ന്‍ സി​​സ്റ്റം, ഇ​​ല​​ക്ട്രി​​ക്ക​​ല്‍ സി​​സ്റ്റം, ബ്രേ​​ക്കിം​​ഗ് സി​​സ്റ്റം, വീ​​ല്‍​സ് ആ​​ൻ​​ഡ് ട​​യേ​​ഴ്‌​​സ്, എ​​ന്‍​ജി​​ന്‍ ആ​​ൻ​​ഡ് ഗി​​യ​​ര്‍​ബോ​​ക്‌​​സ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് നൂ​​ത​​ന രീ​​തി​​യി​​ലു​​ള​​ള പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ന്ന​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ തൊ​​ഴി​​ല്‍ വൈ​​ഭ​​വം വ​​ർ​​ധി​​പ്പി​​ക്കു​​തി​​നും നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മാ​​യി അ​​ധ്യാ​​പ​​ക​​രെ സ​​ജ്ജ​​രാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടു​​കൂ​​ടി അ​​മ​​ല്‍​ജ്യോ​​തി​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന റോ​​യ​​ല്‍ എ​​ന്‍​ഫീ​​ല്‍​ഡ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ലാ​​ണ് പ്രോ​​ഗ്രാം ന​​ട​​ക്കു​​ന്ന​​ത്. പൂ​​ര്‍​ണ​​മാ​​യും പ്രാ​​ക്ടി​​ക്ക​​ല്‍ ഓ​​റി​​യ​​ന്‍റ​​ഡാ​​യി റോ​​യ​​ല്‍ എ​​ന്‍​ഫീ​​ല്‍​ഡി​​ലെ പ​​രി​​ശീ​​ല​​ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള​​ള വി​​ദ​​ഗ്ദ്ധ ടീ​​മാ​​ണ് ഈ ​​പ​​രി​​പാ​​ടി ന​​യി​​ക്കു​​ക. കേ​​ര​​ള സാ​​ങ്കേ​​തി​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ര്‍​ക്ക് ഈ ​​പ​​ഞ്ച​​ദി​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഫോ​​ണ്‍ 9400650668, 8129256836.
More News