University News
വി​ദ്യാ​സ​മു​ന്ന​തി സ്‌​കോ​ള​ർ​ഷി​പ്പ്: അപ്പീലുകൾ 30നകം നൽകണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​ദ്യാ​​​സ​​​മു​​​ന്ന​​​തി മെ​​​രി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് (201819) പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്തൃ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.kswcfc.org യി​​​ൽ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം.
അ​​​പ്പീ​​​ലു​​​ക​​​ൾ 30 ന​​​കം ന​​​ൽ​​​ക​​​ണം.
More News