University News
പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പാ​​​സാ​​​യ 18 നും 25 ​​നും മ​​ധ്യേ പ്രാ​​​യ​​​മു​​​ള​​​ള പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സൗ​​​ജ​​​ന്യ തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​ണു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. ഡീ​​​ല​​​ർ​​​ഷി​​​പ് എ​​​ക്​​​സി​​​ക്യൂ​​​ട്ടീ​​​വ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. ഡീ​​​ല​​​ർ​​​ഷി​​​പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന് പ്ല​​​സ് ടു​​​വും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​ഫോ​​​ം 25 ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി കി​​​ട്ട​​​ത്ത​​​ക്ക​​​വി​​​ധം അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 0485 2814957, 2970337.
More News