University News
കെ-​ടെ​റ്റ്: ഹാ​ൾ​ടി​ക്ക​റ്റ് എ​ടു​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 22,29 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ (കെ​​​ടെ​​​റ്റ്) ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​ര​​​മു​​​ള​​​ള ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് 20 വ​​​രെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കാം.(ktet.keral a.gov.in).
More News