University News
കുസാറ്റ് ലീഗൽ സ്റ്റഡീസ് അലോട്ട്മെന്‍റ് ലിസ്റ്റ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല സ്‌​​കൂ​​ള്‍ ഓ​​ഫ് ലീ​​ഗ​​ല്‍ സ്റ്റ​​ഡീ​​സി​​ലെ ത്രി​​വ​​ത്സ​​ര എ​​ല്‍എ​​ല്‍ബി, എ​​ല്‍എ​​ല്‍എം (ഒ​​രു വ​​ര്‍ഷം) കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

അ​​പേ​​ക്ഷ​​ക​​ര്‍ക്ക് അ​​വ​​രു​​ടെ ഹോം ​​പേ​​ജി​​ല്‍ ലോ​​ഗി​​ന്‍ ചെ​​യ്തു നോ​​ക്കി​​യാ​​ല്‍ അ​​ലോ​​ട്ട്മെ​​ന്‍റ് വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യാ​​ന്‍ ക​​ഴി​​യും. ജൂ​​ണ്‍ 20 വ​​രെ ഓ​​ണ്‍ലൈ​​നാ​​യി ഫീ​​സ് അ​​ട​​യ്ക്കാം. admissio ns.cusat.ac.in .
More News