Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കു​ഞ്ഞി​രാ​മ​ന്‍ വൈ​ദ്യ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഗോ​ള്‍​ഡ് മെ​ഡ​ല്‍
എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടി​യ​വി​ദ്യാ​ര്‍​ഥി​ക്കു​ള്ള കു​ഞ്ഞി​രാ​മ​ന്‍ വൈ​ദ്യ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഗോ​ള്‍​ഡ് മെ​ഡ​ല്‍ ഇ​ന്ന്വി​ത​ര​ണം ചെ​യ്യും. ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ രാ​വി​ലെ 10.30നാ​ണ് പ​രി​പാ​ടി.

ക​രാ​ര്‍ നി​യ​മ​നം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പി​ജി സ്റ്റ​ഡീ​സ് ഇ​ന്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ല്‍ എം​എ​സ്ഡ​ബ്ല്യൂ കോ​ഴ്‌​സി​ന് അ​സി. പ്ര​ഫ​സ​ര്‍​മാ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജൂ​ലൈ മൂ​ന്ന്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 25,000 രൂ​പ. പി​എ​ച്ച്ഡി ഉ​ള്ള​വ​ര്‍​ക്ക് 26,000 രൂ​പ. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 65 വ​യ​സ്. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

സീ​റ്റ് ഒ​ഴി​വ്

ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍ 26ന​കം ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0494 2407418.

എം​എ​ഡ് പ്ര​വേ​ശ​നം

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​പ്ഷ​നാ​യി ന​ല്‍​കി​യി​ട്ടു​ള്ള​വ​ര്‍​ക്ക് 25ന് ​പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കും, 26ന് ​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം ന​ട​ത്തും. അ​ര്‍​ഹ​രാ​യ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

സ്‌​പോ​ര്‍​ട് ക്വോ​ട്ട പ്ര​വേ​ശ​നം

ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള സ്‌​പോ​ര്‍​ട് ക്വാ​ട്ടാ സീ​റ്റി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം. സം​സ്ഥാ​ന ജൂ​നി​യ​ര്‍ /സീ​നി​യ​ര്‍ മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ച്ച​വ​രും അ​തി​ന് മു​ക​ളി​ല്‍ സ്‌​പോ​ര്‍​ട്‌​സ് യോ​ഗ്യ​ത​യു​ള്ള​വ​രും മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. 201617 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ലു​ള്ള എ​ഐ​യു അം​ഗീ​ക​രി​ച്ച കാ​യി​ക ഇ​ന​ങ്ങ​ളി​ലെ മി​ക​വു​ക​ള്‍ മാ​ത്ര​മേ ഇ​തി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ കോ​ര്‍​ഡി​നേ​റ്റ​ര്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ 28ന് ​അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​മ്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ 12 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്​എ​ട്ട്, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ജൂ​ലൈ 12ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

മൂ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ന്‍റ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​സി​എ, ഐ​ടി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​ര്‍ 26ന് 10.45​ന് പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.



എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷ
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
പ​രീ​ക്ഷാ​ഫ​ലം
വ്യ​വ​സാ​യ-​യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ സം​ഗ​മം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ്
ഏ​ഴി​ലെ അ​ദീ​ബെ ഫാ​സി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 20-ന​കം ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജം
പ​രീ​ക്ഷാ അ​പേ​ക്ഷ
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
അ​ഖി​ലേ​ന്ത്യാ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം
ഫി​നാ​ൻ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശി​ൽ​പ്പ​ശാ​ല
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.