University News
പി​എ​ച്ച്ഡി അ​വാ​ര്‍​ഡ്
കെ.​അ​നി​ത , വി.​പി. ജൂ​ബി, ദീ​പ ച​ന്ദ്ര​ന്‍, വി.​എം.​അ​ഞ്ജ​ന (കോ​മേ​ഴ്സ്) , ടി.​വൈ. ന​ജി​ല, എ​ൻ.​ദി​വ്യ (ഇം​ഗ്ലീ​ഷ്), പി.​എ.​ദേ​വ​സ്യ, കെ.​ജ്യോ​സ്മി (ഹി​ന്ദി), എ.​രാം​ശ​ക്തി, എ.​സ​ജി​ത ( സം​സ്‌​കൃ​തം), ടി.​പി. സു​നീ​റ, രേ​ഷ്മ ഭാ​സ്‌​ക​ർ, പി.​നി​യാ​സ് (ഫി​സി​ക്‌​സ്), പി.​വി. ഗ്രീ​ഷ്മ (മൈ​ക്രോ​ബ​യോ​ള​ജി), എം.​എ​സ. ശി​വ പ്ര​സാ​ദ് (സു​വോ​ള​ജി), കെ.​എം. മ​ഞ്ജു​ള(​ബോ​ട്ട​ണി), ബ്ല​സി​ത അ​ന്‍​വ​ര്‍ , എം.​ഷ​ഹീ​ദ​ലി ( എ​ഡ്യൂ​ക്കേ​ഷ​ന്‍ ), ജി.​പി. ബി​ന്ദു​മോ​ള്‍ ( എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ്) എ​ന്നി​വ​ര്‍​ക്ക് പി​എ​ച്ഡി അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഭി​മു​ഖം

ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലെ പ്രി​ന്‍​സി​പ്പ​ല്‍ കം ​അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 26 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഭ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷ ഫ​ലം

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ , ബി​കോം (വൊ​ക്കേ​ഷ​ണ​ല്‍ ) സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി / ഇ​മ്പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് : കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പു​നഃ പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി ​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് : സ്ട്ര​ക്‌​ചേ​ഴ്‌​സ് ആ​ന്‍​ഡ് പ്രോ​സ​സ്സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്ക​ല്‍ ഐ​ഡി​യോ​ളോ​ജി​സ് പു​ന​പ​രീ​ക്ഷ 26 നു ​ന​ട​ത്തും . കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ (84 പേ​ര്‍) കോ​ഴി​ക്കോ​ട് , കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലും വ​ട​ക​ര ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് (64 പേ​ര്‍ ), കൊ​യി​ലാ​ണ്ടി എ​സ്എ​ആ​ര്‍​ബി​ടി​എം ഗ​വ. കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ അ​തേ കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി എ​ന്‍​ട്ര​ന്‍​സ് , നോ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ യോ​ഗ്യ​രാ​യ​വ​രു​ടെ ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫോ​ണ്‍ : 0494 2407345

ബി​എ​ഡ് ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖാ​ന്ത​ര​മു​ള്ള ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​പ​ക്ഷം നി​ല​വി​ല്‍ കി​ട്ടി​യി​രി​ക്കു​ന്ന അ​ലോ​ട്ട്‌​മെ​ന്‍റ് ന​ഷ്ട​പ്പെ​ടും.​വി​ദ്യാ​ര്‍​ഥി​ക​ളെ തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്‌​മെ​ന്‍റു​ക​ള്‍​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ബി​രു​ദ പ്ര​വേ​ശ​നം

20192020 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള​ള ബി​രു​ദ പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​ന് 27 നു ​എ​ല്ലാ കോ​ള​ജു​ക​ളി​ലേ​ക്കും ഓ​രോ കോ​ഴ്‌​സി​നും ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്ത​രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​യ​യ്ക്കു​ന്ന​താ​ണ്.​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷി​ച്ച കോ​ള​ജു​ക​ളി​ല്‍ 27 മു​ത​ല്‍ 29 വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് ഓ​രോ കോ​ള​ജി​ലെ​യും ഓ​രോ കോ​ഴ്‌​സി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള​ള വേ​ക്ക​ന്‍​സി, വെ​യി​റ്റിം​ഗ് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം.
More News