സിആപ്റ്റിന്റെ കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സിആപ്റ്റിന്റെ പിജിഡിസിഎ., ഡിസിഎ, ഡേറ്റാ എൻട്രി, ടാലി, ഡിടിപി., എം.എസ്.ഓഫീസ് കോഴ്സുകൾക്ക് അപേക്ഷിക്കാം. 9447211 254.