University News
അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
കൊ​​​ച്ചി:​ മ​​​ര​​​ട് ഗ​​​വ​​ൺ​​മെ​​ന്‍റ് ഐ​​​ടി​​​ഐ​​യി​​​ൽ എ​​​ൻ​​​സി​​​വി​​ടി അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​ള്ള ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​ക്ക്, വെ​​​ൽ​​​ഡ​​​ർ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന് www.it iadmission s.kerala.go v.in . അ​​​പേ​​​ക്ഷിക്കേണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം 29. 04842700142.
More News