University News
പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്‌​സ്; അം​ഗീ​കാ​രം ഉ​റ​പ്പാ​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മാ കോ​​​ഴ്‌​​​സു​​​ക​​​ളെ​​​യും അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.dmekerala.gov.in, www.lbscentre.in എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്ന് അ​​​റി​​​യാം.

അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.kuhs.gov.inൽ ​​​ല​​​ഭി​​​ക്കും.
More News