University News
കേന്ദ്രസർവകലാശാല പൊതുപ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാ​​സ​​ർ​​ഗോ​​ഡ്: പെ​​രി​​യ കേ​​ന്ദ്ര​​സ​​ർ​​വ​​ക​​ലാ​​ശാ​​ല പൊ​​തു​​പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​യു​​ടെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ലും കാ​​റ്റ​​ഗ​​റി അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​മു​​ള്ള റാ​​ങ്ക് ലി​​സ്റ്റ് ഇ​​ന്നു​​രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ കേ​​ന്ദ്ര​​സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും. അ​​ഡ്മി​​ഷ​​നു​​വേ​​ണ്ടി​​യു​​ള്ള ഒ​​ന്നാം​​വ​​ട്ട കൗ​​ണ്‍സ​​ലിം​​ഗ് ജൂ​​ലൈ അ​​ഞ്ചി​​ന് രാ​​വി​​ലെ പ​​ത്തി​​നു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​സ​​ർ​​ഗോ​​ഡ്, തി​​ര​​ുവല്ല, തി​​ര​​വു​​ന​​ന്ത​​പു​​രം എ​​ന്നീ കാ​​മ്പ​​സു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​താ​​തു ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റു​​ക​​ളി​​ൽ ന​​ട​​ത്തും. ഒ​​ന്നാം​​വ​​ട്ട കൗ​​ണ്‍സ​​ലിം​​ഗി​​നു​​ശേ​​ഷം ഒ​​ഴി​​വു​​വ​​രു​​ന്ന സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഒ​​മ്പ​​പ​​തി​​നും 12നും ​​യ​​ഥാ​​ക്ര​​മം ര​​ണ്ടാം​​വ​​ട്ട കൗ​​ണ്‍ലിം​​ഗും മൂ​​ന്നാം​​വ​​ട്ട കൗ​​ണ്‍സ​​ലിം​​ഗും ന​​ട​​ത്തു​​ന്ന​​താ​​ണ്. പ​​ഠ​​ന സ​​മാ​​രം​​ഭ ച​​ട​​ങ്ങ് 15നു ​​ന​​ട​​ത്ത​​പ്പെ​​ടും. www.cukerala.ac.in.
More News