University News
പ്ല​സ്‌​വ​ൺ ഇം​പ്രൂ​വ്‌​മെ​ന്‍റ്/ ​സ​പ്ലി​മെ​ന്‍റ​റി: 27 വ​രെ ഫീ​സ​ട​യ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ലൈ 22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി NSQF(VHSE) ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന റ​​​ഗു​​​ല​​​ർ/ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി/ റീ ​​​അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള തി​​​യ​​​തി നീ​​​ട്ടി.

ഒ​​​ന്നാം​​​വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് മാ​​​തൃ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ 27 വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ 28ന് ​​​ട്ര​​​ഷ​​​റി​​​യി​​​ൽ ഫീ​​​സ് ഒ​​​ടു​​​ക്ക​​​ണം. വ​​​കു​​​പ്പ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും 29ന് ​​​അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.
More News