University News
മൂ​ന്നു ത​സ്തി​ക​ക​ളി​ലേ​ക്കു പി​​​എ​​​സ്‌​​​സി ചു​രു​ക്ക​പ്പ​ട്ടി​ക
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​മാ​​​നി​​​ച്ചു. മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ജി​​​യോ​​​ള​​​ജി​​​സ്റ്റ്, കെ​​​മി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഴ്സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്/​​​സി​​​റോ​​​ള​​​ജി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ തു​​​റ​​​മു​​​ഖ വ​​​കു​​​പ്പി​​​ൽ ലൈ​​​റ്റ് കീ​​​പ്പ​​​ർ ആ​​​ൻ​​​ഡ് സി​​​ഗ്ന​​​ല​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​ണു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​ണി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് (ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി) ഒ​​​ന്നാം എ​​​ൻ​​​സി​​​എ എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ (ഒ​​​ന്നാം എ​​​ൻ​​​സി​​​എ മു​​​സ്‌​​​ലിം), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (ഹി​​​ന്ദി) ഒ​​​ന്നാം എ​​​ൻ​​​സി​​​എ​​​എ​​​ൽ​​​സി/​​​എ​​​ഐ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
More News