University News
ആ​യു​ഷ് കോ​ഴ്‌​സ്; അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട അ​നു​വ​ദി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ/​​​സി​​​ദ്ധ/​​​യു​​​നാ​​​നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ആ​​​യു​​​ഷ് യു.​​​ജി. കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ ബി​​​എ​​​എം​​​എ​​​സ്/​​​ബി​​​യു​​​എം​​​എ​​​സ്/ ബി​​​എ​​​സ്എം​​​എ​​​സ് എ​​​ന്നി​​​വ​​​ക്കും പി.​​​ജി.​ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും 201920ൽ 15 ​​​ശ​​​ത​​​മാ​​​നം അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ട അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ഖി​​​ലേ​​​ന്ത്യാ ക്വാ​​​ട്ട കൗ​​​ൺ​​​സ​​​ലിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. www.aacc c.go v.in, www.ayush.gov.in.
More News