University News
താ​​​ത്കാ​​​ലി​​​ക പ​​​ട്ടി​​​ക
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് സൊ​​​സൈ​​​റ്റി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ട്ര​​​സ്റ്റ് ക്വോട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കോ​​​ള​​​ജ്/​​​കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചു​​​ള്ള ലി​​​സ്റ്റ്, www.ce e.ker ala.gov.inൽ.
More News