University News
സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ പ്ര​​​വേ​​​ശ​​​നം: എ​​​ൻ​​​ആ​​​ർ​​​ഐ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ 15 ശ​​​ത​​​മാ​​​നം എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന രേ​​​ഖ​​​ക​​​ൾവെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അപ്‌ലോ ഡ് ചെ​​​യ്ത​​​വ​​​ർ​​​ക്ക് പ്ര​​​സ്തു​​​ത രേ​​​ഖ​​​ക​​​ളി​​​ൽ അ​​​പാ​​​ക​​​ത ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
More News