University News
സൗ​​​ജ​​​ന്യ കം​​​പ്യൂ​​​ട്ട​​​ര്‍ പ​​​രി​​​ശീ​​​ല​​​നം
കൊ​​​ച്ചി: എ​​​സ്‌​​​സി എ​​​സ്ടി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ കം​​​പ്യൂ​​​ട്ട​​​ര്‍ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് റൂ​​​ട്രോ​​​ണി​​​ക്‌​​​സ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പി​​​എ​​​സ്‌​​​സി അം​​​ഗീ​​​കൃ​​​ത കോ​​​ഴ്‌​​​സു​​​ക​​​ളാ​​​ണ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. കാ​​​ല​​​ടി​​​യി​​​ലെ ഇ​​​ന്‍​ഫോ കോം ​​​കം​​​പ്യൂ​​​ട്ട​​​ര്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. പി​​​ജി​​​ഡി​​​സി​​​എ, ഡി​​​സി,ഡാ​​​റ്റാ എ​​​ന്‍​ട്രി, അ​​​ക്കൗ​​​ണ്ടിം​​​ഗ്, വെ​​​ബ് ഡി​​​സൈ​​​നിം​​​ഗ്, സി​​​എ​​​ഡി, ഡി​​​റ്റി​​​പി, ഡി​​​ഒ​​​എ എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 9947 354958.
More News