University News
സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ബ​യോമെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഒ​​​രു പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്‌​​​നീ​​​ഷ​​​ന്‍റെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തു​​​ന്നു. പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് ജൂ​​​ൺ 27ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in. ഫോ​​​ൺ:
More News