University News
എ​​​ല്‍ബി​​എ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ കം​​​പ്യൂ​​​ട്ട​​​ര്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ല്‍ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ജൂ​​​ലൈ മൂ​​​ന്നാം വാ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ കം​​​പ്യൂ​​​ട്ട​​​ര്‍ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ്, ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ഹാ​​​ര്‍​ഡ് വെ​​​യ​​​ര്‍ മെ​​​യി​​​ന്‍റ​​​ന​​​ന്‍​സ് ആ​​​ന്‍​ഡ് നെ​​​റ്റ് വ​​​ര്‍​ക്കിം​​​ഗ്, ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ് സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ എ​​ന്നി​​വ​​യാ​​ണ് കോ​​​ഴ്‌​​​സു​​​ക​​ൾ. പ​​​ട്ടി​​​ക​​​ജാ​​​തി/​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം/​​അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​ഫോം ​എ​​​ല്‍ബി​​എ​​​സ് ക​​​ള​​​മ​​​ശേ​​​രി മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​ലും ആ​​​ല​​​പ്പു​​​ഴ, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍, പാ​​​മ്പാ​​​ടി, കോ​​​ത​​​മം​​​ഗ​​​ലം, ഹ​​​രി​​​പ്പാ​​​ട് ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 0484 2541520, 2551466.
More News