University News
മ​രി​യ​ൻ കോ​ള​ജി​ൽ ജെ​റി​യാ​ട്രി​ക് കെ​യ​ർ കോഴ്സ്
കോ​​ട്ട​​യം: കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജി​​ൽ പോ​​സ്റ്റ് ഗ്രാ​​ജ്വേ​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ജെ​​റി​​യാ​​ട്രി​​ക് കെ​​യ​​ർ ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ് ആ​​രം​​ഭി​​ച്ചു. മ​​രി​​യ​​ൻ കോ​​ള​​ജും ട്രാ​​വ​​ൻ​​കൂ​​ർ ഫൗ​​ണ്ടേ​​ഷ​​നും സം​​യു​​ക്ത​​മാ​​യാ​​ണു പാ​​ഠ്യ​​പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ൽ​​കി​​യ​​ത്. കോ​​ഴ്സു​​ക​​ൾ ജൂ​​ലൈ​​യി​​ൽ ആ​​രം​​ഭി​​ക്കും.
അ​​ന്താ​​രാ​ഷ്‌​ട്ര നി​​ല​​വാ​​ര​​മു​​ള്ള സീ​​നി​​യ​​ർ കെ​​യ​​ർ കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ആ​​രം​​ഭി​​ച്ച ട്രാ​​വ​​ൻ​​കൂ​​ർ ഫൗ​​ണ്ടേ​​ഷ​​നു പ​​ത്ത് വ​​ർ​​ഷ​​ത്തെ പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​ണ്ട്. പ​​ത്ത് മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള കോ​​ഴ്സ് ര​​ണ്ട് സെ​​മ​​സ്റ്റ​​റാ​​ണ്. ന​​ഴ്സിം​​ഗ് ഹെ​​ൽ​​ത്ത് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​നൊ​​പ്പം ബി​​രു​​ദ ധാ​​രി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.
More News