University News
സം​സ്ഥാ​ന മെ​ഡി​ക്ക​ൽ, ആ​യു​ർ​വേ​ദ റാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രും റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് നീ​​​റ്റ് യു​​​ജി 2019 ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് 16 ലെ ​​​വി​​​ജ്ഞാ​​​ന​​​പ്ര​​​കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രു​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ/​​​ആ​​​യൂ​​​ർ​​​വേ​​​ദ റാ​​​ങ്ക് പ്ര​​​വേ​​​ശ​​​​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം 1994 മേ​​​യ് അ​​​ഞ്ചി​​​നു ശേ​​​ഷം ജ​​​നി​​​ച്ച ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും 1989 മേ​​​യ് അ​​​ഞ്ചി​​​നു ശേ​​​ഷം ജ​​​നി​​​ച്ച എ​​​സ്‌സി/​​​എ​​​സ്ടി/​​​പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യാ​​​ണ്. ജ​​​ന​​​ന​​​ത്തീ​​​യ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തു​​​കൊ​​​ണ്ടും മ​​​റ്റ് ചി​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും റാ​​​ങ്ക് ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​സ്തു​​​ത അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് റാ​​​ങ്ക് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ KEAM 2019 Candidate Portal എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി അ​​​വ​​​ര​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് റി​​​സ​​​ൽ​​​റ്റ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ റി​​​സ​​​ൽ​​​റ്റ് ല​​​ഭ്യ​​​മാ​​​കും.
More News