University News
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന് ​​ആ​​രം​​ഭി​​ക്കും
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന് ​​ആ​​രം​​ഭി​​ക്കും. ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ര​​ണ്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സീ​​പാ​​സി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ ഒ​​ന്പ​​തു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സി​​ഇ ആ​​ൻ​​ഡ് എ​​ൻ​​ടി (കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​റ്റ‌​വ​​ർ​​ക്ക് ടെ​​ക്നോ​​ള​​ജി 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 20122014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

29 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മൂ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ര​​ണ്ടാം വ​​ർ​​ഷ എം​​കോം പ്രൈ​​വ​​റ്റ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ പ്രൈ​​വ​​റ്റ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ്‌​സി പ്രൈ​​വ​​റ്റ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി ര​​സ​​ത​​ന്ത്ര പ്രോ​​ഗ്രാ​​മി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 28ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. 04812731036.

പു​​ല്ല​​രി​​ക്കു​​ന്ന് സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ ഹി​​സ്റ്റ​​റി, ആ​​ന്ത്രോ​​പോ​​ള​​ജി വി​​ഷ​​യ​​ങ്ങ​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി നാ​​ളെ രാ​​വി​​ലെ 11ന് ​​ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. 04812392383.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്; സ്പോ​​ട് അ​​ഡ്മി​​ഷ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ നാ​​ളെ

ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ന്‍റ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​സ് റി​​ലേ​​ഷ​​ൻ​​സി​​ൽ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലെ സ്പോ​​ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ നാ​​ളെ രാ​​വി​​ലെ 10ന് ​​സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്‌​ട​​റു​​ടെ ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി, ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ (സി​​ബി​​സി​​എ​​സ്, 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ജൂ​​ലൈ ഒ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ, ക​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം (ട്രി​​പ്പി​​ൾ മെ​​യി​​ൻ​​സി​​ബി​​സി​​എ​​സ് റെ​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ജൂ​​ലൈ നാ​​ലു​​മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/20122013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ, പ്രോ​​ജ​​ക്‌​ട് ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 23 മു​​ത​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.
ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 27, 28 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ (സി​​ബി​​സി​​എ​​സ്എ​​സ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​​ൽ നാ​​ളെ തു​​റ​​ക്കും

വി​​വ​​ര​​ങ്ങ​​ൾ അ​​പ്‌ലോഡ് ചെ​​യ്യു​​ന്ന​​തി​​നു​​വേ​​ണ്ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​​ൽ നാ​​ളെ മു​​ത​​ൽ ജൂ​​ലൈ മൂ​​ന്നു​​വ​​രെ തു​​റ​​ക്കു​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.
അ​​ധ്യാ​​പ​​ക​​ർ വി​​വ​​ര​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം.