University News
കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​ഫി​​ൽ സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഹി​​ന്ദി വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന എം​​ഫി​​ൽ കോ​​ഴ്സി​​ൽ എ​​സ് സി/​​എ​​സ്ടി സം​​വ​​ര​​ണ സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും പ്ര​​വേ​​ശ​​ന ഫീ​​സും സ​​ഹി​​തം 27നു ​​രാ​​വി​​ലെ 10ന് ​​തൃ​​ക്കാ​​ക്ക​​ര കാ​​ന്പ​​സി​​ലു​​ള്ള ഹി​​ന്ദി വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം.
More News